Dileep giving his statement at the Aluva police club | News Hour 28 June 2017

By | 21st July 2017
Dileep giving his statement at the Aluva police club | News Hour 28 June 2017

Dileep giving his statement at the Aluva police club | News Hour 28 June 2017

News Hour Debate by Asianet news is based on Analysis and discussion on the main story of the day.

Click Here To Free Subscribe! ► http://goo.gl/Y4yRZG

Website ► http://www.asianetnews.tv
Facebook ► https://www.facebook.com/AsianetNews
Twitter ► https://twitter.com/asianetnewstv

Pinterest ► http://www.pinterest.com/asianetnews
Vine ► https://www.vine.co/Asianet.News
Video Rating: / 5

19 thoughts on “Dileep giving his statement at the Aluva police club | News Hour 28 June 2017

  1. കുരുക്ഷേത്ര ഭൂമിയിലെ ഹിന്ദു

    ആ സജിയോട് പിന്നൊന്നും ചോദിക്കാത്തത് നന്നായി. അല്ലെങ്കിൽ ആ മണ്ടൻ വേറെ വല്ല വിഡ്ഢിത്തവും പറഞ്ഞേനെ.. നിസ്സാരമായ രണ്ടര മണിക്കൂർ മാത്രമേ നടിയെ പീഡിപ്പിച്ചുള്ളു പോലും.

    Reply
  2. sweety john

    vinu is superb!! Everyone is blinded by Dileep's aura. I am not blaming yet. But somehow after his marriage I can't tolerate him anymore. Kavyade santhosham kandaal ariyamayirunnu she was so happy her plan worked. Is Saji stupid? 2.5 hours alle pennu peedipichalleollu? stupid guy. Molestation leaves marks for long term

    Reply
  3. Sonia Cherian

    Dear Vinu … Sajiye dhayavu cheythu news hour nu iniyenkilum vilikkaruthu

    Reply
  4. noushu qatar

    ദിലീപ് : നീയറിഞ്ഞോ വിജയ് മല്യാ ഞാൻ പെട്ടു

    വിജയ് മല്യ : പേടിക്കേണ്ട നമ്മുടെ ഇന്ത്യയല്ലെ ഇതിലും വലുത് ഞാൻ ചെയ്തു എന്നിട്ട് ഞാൻ പെട്ടിട്ടില്ല

    അങ്ങനെ അതും ചീറ്റി

    വിഡ്ഡികളാവാൻ പൊതു ജനം പിന്നെയും ബാക്കി :!!!

    എന്താല്ലെ മണ്ടൻമാരായ കുറെ
    സിനിമാക്കാരുടെ ജാട
    ഡയലോഗ് അഹങ്കാരം
    ആരോടാ ഇതൊക്കെ ? ?
    ആരോടാ ?
    പൊതുജനത്തിനോട്

    പെരും ക്രൂരത
    രാവിലെ പണിക്കു പോലും പോവാതെ
    അടിയുണ്ടാക്കി ക്യൂവിൽ നിന്ന് ഫസ്റ്റ്
    ഷോ കണ്ടവരോട്

    Reply
  5. joby td

    ningalku verea pani onnum illea chumma alukalea pattikuva ningallku ethu verum channel ratting allea

    Reply
  6. Abduljaleel Kudurummal

    വിനു താങ്കൾ പഴയ സുരേഷ് ഗോപിയുടെ പൊളി പടത്തിലെ നായകനെ പോലെ ഡയലോഗ്‌ അടിക്കാൻ വേണ്ടി മാത്രം ഡയലോഗടിക്കുന്നു .കഷ്ടം

    Reply
  7. Anoop Kochiyil

    നമ്മുടെ ഒക്കെ പ്രിയ നടനായിരുന്നു ദിലീപ് ഇവരുടെ ഉള്ളിലിരുപ്പ് ഇപ്പോഴാ മനസിലാകുന്നത്

    Reply
  8. prasannakumar viswanathan

    vinu kalakkedo than thanippol entay naattukaranayi..

    Reply
  9. Anoop Kochiyil

    താരങ്ങൾ ചർച്ചക്ക് വരാത്ത കാരണവും ഇത് തന്നെ

    Reply
  10. Anoop Kochiyil

    ആദ്യം അമ്മ എന്ന സംഘടന ഇല്ലാതാക്കണം. അവരുടെ വാഴ്ചയാണ് ഇപ്പോൾ. നമ്മളെ പോലത്തെ സിനിമ പ്രേക്ഷകർക്ക് നല്ല നടി നടന്മാരെ കാണാതെ ആക്കുന്നത് ഇവരാണെന്നു തോന്നുന്നു.

    Reply

Leave a Reply