Interview with Vinayakan | നടന്‍ വിനായകനുമായി അഭിമുഖം | Point Blank 13 Mar 2017

By | 15th September 2017
Interview with Vinayakan | നടന്‍ വിനായകനുമായി അഭിമുഖം  | Point Blank 13 Mar 2017

Interview with Vinayakan | നടന്‍ വിനായകനുമായി അഭിമുഖം | Point Blank 13 Mar 2017
Click Here To Free Subscribe! ► http://goo.gl/Y4yRZG

Website ► http://www.asianetnews.tv
Facebook ► https://www.facebook.com/AsianetNews
Twitter ► https://twitter.com/asianetnewstv

Pinterest ► http://www.pinterest.com/asianetnews
Vine ► https://www.vine.co/Asianet.News
Video Rating: / 5

20 thoughts on “Interview with Vinayakan | നടന്‍ വിനായകനുമായി അഭിമുഖം | Point Blank 13 Mar 2017

  1. Anand Shem John

    Well done Vinayakan.You are exceptionally talented….but is there is space for you in Malayalam film industry where a nair,pillai, susan or a warrior flourishes.

    Reply
  2. baijoos baiju

    vinayakettaaaaa njanum pulayanaado ninga chankada mmdea karutha chank karutha mutheaa….

    Reply
  3. ABHILASH A PILLAI

    Unlike adichavark നടുവിരൽ ഉയർത്തി ഒരു ലൈക്

    Reply
  4. Vinoo

    What a guy. RESPECT. His shining honesty shows us a mirror as to what we all may have become . A caricature far removed from what we ought to have been. I wish him all the best and hope and pray that in our societies march towards progress we take along people who miss out or are at the receiving end of our blinkered vision of progress. So many of our brothers and sisters are left behind, forgotten or brushed aside.

    Reply
  5. abdulla melethil

    മനുഷ്യരെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും നമ്മുടെ മാറിയസാമൂഹിക സാഹചര്യങ്ങളെ കുറിച്ചും നമ്മുടെ വ്യവസ്ഥിതിയെ കുറിച്ചും ഇത്ര അവബോധമുള്ള ഒരു സിനിമാ നടൻ ഉണ്ടാകില്ല അല്ലെങ്കിൽ ഒരു രാഷ്ട്രീയക്കാരൻ ഉണ്ടാകില്ല..
    പുസ്തകത്തിൽ നിന്ന് അറിഞ്ഞ കാഴ്ചപ്പാട് അല്ല വിനായകൻ പറയുന്നത് വിനായകൻ സ്വന്തം ഹൃദയം തുറന്നു വെക്കുകയാണ് ചെയ്തത്…
    ഒരു പാട് ഇഷ്ടം സഹോ..

    Reply
  6. RED STAR

    വിനായകന്‍ ചേട്ടാ ചേട്ടന്‍ നമ്മടെ മുത്താണ് …!!!

    Reply
  7. suresh kamalam

    very best and talented actor .Hope vinakayan gets National award for best actor-whole India

    Reply
  8. Anand Raj

    ഗംഗ യുടെ ആരാധകന്‍ ആയിട്ടാണ് ഇത് കണ്ടത് പക്ഷെ ഞാന്‍ ഇപ്പൊ വിനയകേട്ടന്‍റെ ആരാധകന്‍ ആണ്. നിങ്ങ മുത്താണ് ചേട്ടായി …. നാട്ടില്‍ വരുമ്പോ പറ്റിയാല്‍ ഒന്ന് കാണണം.

    Reply
  9. vishnu vasu

    ആരും അറിയാതെ പോയതോ അറിഞ്ഞുകൊണ്ട് മടക്കിവെച്ചതോ ആയ വലിയൊരു പുസ്തകമാണ് വിനായകൻ.

    Reply

Leave a Reply